അടിമാലി: മൂന്നാർ ദേശീയപാതയിലെ കൂന്പൻപാറയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശംമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
ഡീൻ കുര്യക്കോസ് എംപി, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.